18 682 109 książek w 174 językach
Jednak się nie przyda? Nic nie szkodzi! Możesz zwrócić produkty nawet do 30 dni
Bon prezentowy to zawsze dobry pomysł. Obdarowany może za bon prezentowy wybrać cokolwiek z naszej oferty.
രഞ്ജിനി കുടജാദ്രിയിലെ കൂട്ടുകാരിഒരു കൊല്ലൂർ യാത്രയിൽ ജയപ്രസാദ് എന്ന യുവാവ് യാദൃശ്ചികമായി പരിചയപ്പെട്ട രഞ്ജിനി എന്ന യുവതിയുടെ തികച്ചും വ്യത്യസ്തമായ ജീവിതകഥ.അങ്ങനെ ആ വരിയിൽ ദർശനം കാത്തു കാത്തു നിൽകുമ്പോൾ എനിക്കൊരു ഉറക്കം തൂങ്ങൽ. ഒന്ന് കോട്ടുവായിട്ടു. അത് കണ്ടപ്പോൾ അവൾ.."e;ഉറക്കം വരുന്നു ല്ലേ...? നമുക്ക് അമ്മയെ കാണും വരെ എന്തെങ്കിലും സംസാരിക്കാം എന്നായി.ആവാം എന്ന് ഞാനും.ഞാൻ ചോദിച്ചു.ഇതെന്താ.. ഇവിടെ മലയാളികൾ മാത്രം ഇത്രയും കൂടുതൽ..?"e;അപ്പൊ നിനക്ക് മൂകാംബിക ദേവിയുടെ കഥ അറിയില്ലേ..?"e;"e;ഇല്ല.. ഞാൻ ആദ്യായിട്ടല്ലേ.."e;"e;ശ്രീ ശങ്കരാചാര്യർ മലാളികൾക്ക് വേണ്ടി തപസ്സുചെയ്തു പ്രത്യക്ഷപെടുത്തിയ ദേവിയാണ് മൂകാംബിക. കഥ കേൾക്കാൻ താല്പര്യമുണ്ടോ നിനക്ക്...?"e;"e;പിന്നെന്താ.. പറയൂ.."e;അവൾ ആ കഥ അല്ലെങ്കിൽ ഐതിഹ്യം പറയാൻ തുടങ്ങി."e;മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ പരാശക്തിയുടെ മൂന്ന് ഭാവങ്ങളുടെ സമന്വയമാണ് മൂകാംബിക. ത്രിമൂർത്തികളുടെ സാന...
Cześć! Jestem Libroamiko, Twój doradca książkowy.
Jak mogę Ci pomóc?