18 378 466 książek w 175 językach
Jednak się nie przyda? Nic nie szkodzi! Możesz zwrócić produkty nawet do 30 dni
Bon prezentowy to zawsze dobry pomysł. Obdarowany może za bon prezentowy wybrać cokolwiek z naszej oferty.
Nawet do 30 dni na zwrot
ചുറ്റുപാടുകളിലേയ്ക്ക് കണ്ണും കാതും
തുറന്നുവച്ചിരിക്കുന്ന ഒരെഴുത്തുകാരന്
മല പുകയുന്നതുപോലെ
സ്വയം പുകയാതിരിക്കാനാവില്ല,
വരാൻപോകുന്ന വിപത്തുകളെപ്പറ്റി
വിളിച്ചു പറയാതിരിക്കുവാനും.
-കെ. ജയചന്ദ്രൻ
പഴയ ബൗദ്ധിക വ്യവഹാരങ്ങളും
സൗന്ദര്യ നിയമങ്ങളും ഉല്ലംഘിക്കുന്ന
ഉത്തരാധുനികതയുടെ വെളിച്ചം
മിക്ക കഥകളിലും ദർശിക്കാം.
നവഭാവുകത്വത്തിന്റെ കഥാവഴികളിലൂടെ
സഞ്ചരിച്ച മലനാട്ടിലെ ആദ്യ
പഥികനാണ് കാഞ്ചിയാർ.
-മോബിൻ മോഹൻ
അൻപതാണ്ടിന്റെ അടയാളങ്ങൾ
Cześć! Jestem Libroamiko, Twój doradca książkowy.
Jak mogę Ci pomóc?